സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റവും വിവിധ പരിപാടികളുടെ ഉദ്ഘാടനവും നാളെ ബോയ്സ് സ്കൂളിൽ സംഘടിപ്പിക്കുന്നു

Jan 16, 2025

seena

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റ് സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റവും ഹയർസെക്കൻഡറി വിഭാഗത്തിലെ രണ്ടാമത്തെ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.

താക്കോൽ കൈമാറ്റത്തിന്റെ ഉദ്ഘാടനം എം പി എ എ റഹീം, കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, പ്രതിഭകളെ ആദരിക്കൽ അഡ്വക്കേറ്റ് എസ് കുമാരിയും നിർവഹിക്കും. ചടങ്ങിൽ മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

cake tower new
LATEST NEWS
‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

തിരുവനന്തപുരം: യുവജന- വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര...