ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട കാർ 3 ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. 6 പേർക്ക് പരിക്ക്. ആറ്റിങ്ങൽ പൂവൻപാറയ്ക്കു സമീപം രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല’; മാപ്പുചോദിച്ച് നടന് വിനായകന്
കൊച്ചി: ബാല്‍ക്കണിയില്‍നിന്നുള്ള നഗ്നതാ പ്രദര്‍ശനം വലിയ വിമര്‍ശനം വരുത്തിവച്ചതിനു പിന്നാലെ...