വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

Feb 3, 2025

ആറ്റിങ്ങൽ: വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. അവനവഞ്ചേരി സ്വദേശി പ്രവീൺ (47)യാണ് കാണാതായത്. വാമനപുരം നദിയിൽ അവനവഞ്ചേരി മുള്ളിയിൽ കടവിലാണ് അപകടം. നദിയിൽ കുളിക്കുന്നതിനിടയിൽ ആണ് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ ആരംഭിച്ചു.

LATEST NEWS