ചിറയിൻകീഴ് പുരവൂർ ശ്രീ അയ്യരു മഠം ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അമ്മൻ കൊടയും ഇന്നു മുതൽ (ഫെബ്രുവരി 20) ഫെബ്രുവരി 27 വരെ നടക്കും. ഒന്നാം ദിവസം മുതൽ അഞ്ചാം ദിവസം വരെ രാവിലെ 7 മണിക്ക് 101 കലത്തിൽ പൊങ്കാല, ആറാം ദിവസം രാവിലെ 7 മണിക്ക് 51 കലത്തിൽ പൊങ്കാല, എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് സമൂഹസദ്യയും ഉണ്ടായിരിക്കും. കരോക്കെ, ഗാനമേള, സൂപ്പർ ഹിറ്റ് ഗാനമേള, നാടകം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

മരുന്നുകളോട് പ്രതികരിക്കുന്നു; വിഎസിന്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍...