മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി.
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ്: ഇന്ത്യന്‍ ടീം ദോഹയിലെത്തി, ആദ്യ മത്സരം നേപ്പാളിനെതിരെ
ദോഹ: എസിസി ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് നവംബര്‍ 19 മുതല്‍ 29 വരെ ഖത്തറിലെ ദോഹയില്‍ നടക്കും. 50...


















