സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ നവമാധ്യമ കൺവെൻഷൻ ഏര്യാക്കമ്മിറ്റി ഓഫീസിൽ നടന്നു. ജില്ലാ കോഡിനേറ്റർ ആദിത്യ ശങ്കർ വിശദീകരണം നടത്തി. ലോക്കൽക്കമ്മിറ്റി അംഗം എസ്.എൽ സംഗീത് അധ്യക്ഷത വഹിച്ചു. ഏര്യാ കമ്മിറ്റി അംഗങ്ങളായ ആർ രാജു, സി ദേവരാജൻ, ലോക്കൽകമ്മിറ്റി സെക്രട്ടറി ചാർജ് എസ് സതീഷ് കുമാർ, ലോക്കൽകമ്മിറ്റി അംഗങ്ങളായ അജിൻ പ്രഭ, എസ് സുഖിൽ, പി സന്തോഷ് എന്നിവർ പങ്കെടുത്തു.
പട്ടാപ്പകൽ യുവാവിൽ നിന്നും 9.95 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ
മലപ്പുറം: നിലമ്പൂരിൽ ബാങ്കിൽ നിന്നും പണവുമായി ഇറങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ...


















