കൊടകര കുഴൽപണ കേസിൽ ബി.ജെ.പി നേതാക്കളെ ഇ.ഡി കേസിൽ നിന്നും ഒഴിവാക്കി സംരക്ഷിച്ചുവെന്നാരോപിച്ച് സി.പി.ഐ(എം) ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ പച്ചംകുളം, കൊല്ലമ്പുഴ ബ്രാഞ്ച് കമ്മിറ്റികൾ സംയുക്തമായി പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു.
റേഷൻ വിതരണം ഇനി ‘സ്മാർട്ട്’; 24 മണിക്കൂറും ധാന്യങ്ങളുമായി ‘അന്നപൂർത്തി ഗ്രെയിൻ എടിഎം
തിരുവനന്തപുരം: റേഷൻ കടകൾക്ക് മുന്നിലെ നീണ്ട ക്യൂവിനും കാത്തിരിപ്പിനും വിരാമമിടാൻ അത്യാധുനിക...


















