ആറ്റിങ്ങൽ :വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും, അദ്ദേഹം നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിനും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ബിഷ്ണു, ബ്ലോക്ക് ഭാരവാഹികൾ, ഡി. സി. സി മെമ്പർമാർ, കോൺഗ്രസ് പഞ്ചായത്ത് പ്രഡിഡന്റ്മാർ, കൗൺസിലർമാർ, മണ്ഡലം പ്രഡിഡന്റ്മാർ, മണ്ഡലം, ബൂത്ത് ഭാരവാഹികൾ, മഹിളാ കോൺഗ്രസ് പ്രവർത്തകർ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു.
ആകാശവാണി ശ്രോതാക്കളെ ആവേശത്തിലാഴ്ത്തി മോഹൻലാൽ; റേഡിയോ നാടകവുമായി നടൻ
റേഡിയോ ശ്രോതാക്കളെ ആവേശത്തിലാക്കി ആകാശവാണിയുടെ ‘അഖില കേരള റോഡിയോ നാടകോത്സവ’ത്തിൽ ശബ്ദസാന്നിധ്യമായി...


















