ഷോർട്ട് ഫിലിം രംഗത്തെ സാങ്കേതിക വിദഗ്ധരുടെയും കലാകാരന്മാരുടെയും സംഘടനയായ അസ്മ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി രാജേഷ് കൃഷ്ണനെ തിരഞ്ഞെടുത്തു. സോഷ്യൽ ഇഷ്യു വിഭാഗത്തിൽ മകളെ നീ സാക്ഷി എന്ന ഹ്രസ്വ സിനിമയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ജൂൺ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ചാണ് പുരസ്കാര വിതരണം.
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...
















