ആറ്റിങ്ങൽ മാമത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം

May 17, 2025

ആറ്റിങ്ങൽ മാമത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപെട്ടു. തുടർന്ന് ദേശീയ പാതയിലെ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ആറ്റിങ്ങൽ സ്വദേശിയുടെ കാർ ആണ്‌ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

LATEST NEWS
കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി

കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി

ഡല്‍ഹി: ഏറ്റവും പുതിയ എഐ മോഡലായ ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി ഗൂഗിള്‍. കോഡിങ്, സങ്കീര്‍ണ്ണമായ...

കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: അമ്മയുടെ ആൺസുഹൃത്തും പിടിയിൽ

കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: അമ്മയുടെ ആൺസുഹൃത്തും പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ...