ചിറയിൻകീഴ് പ്രവീൺ കുമാർ (47) അന്തരിച്ചു. തിട്ടയിൽമുക്ക് കൊച്ചു കുറുങ്ങൂർ വീട്ടിൽ പരേതരായ നാരായണൻ നായരുടേയും, വിശാലാക്ഷിയമ്മയുടേയും മകനാണ്. സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. ക്യാമറമാനായും
എ സി വിയിൽ എഡിറ്റർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട് .
സഹോദരി ലാലി.
തൃശ്ശൂർ കുണ്ടായിൽ കാട്ടാന ഉപയോഗശൂന്യമായ കിണറ്റിൽ വീണു
തൃശ്ശൂർ: തൃശ്ശൂർ കുണ്ടായിയിൽ സ്വകാര്യ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടാന വീണു....


















