ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾ ക്യാമ്പ് (ക്യാമറ പരിശീലനം) മെയ് 29 വ്യാഴാഴ്ച നടന്നു. പിടിഎ പ്രസിഡന്റ് ജിബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് വിഎച്ച്എസ് എസ് ഞെക്കാട് സ്കൂളിലെ അനീഷ് കുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു.
നാവായിക്കുളത്ത് എംഡിഎംഎ വിൽപ്പനക്കാരൻ പിടിയിൽ
കല്ലമ്പലം: നാവായിക്കുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ ചെറിയ പൊതികളിലാക്കി വിൽപ്പന നടത്തിയിരുന്ന...
















