തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 710 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. പട്ടാമ്പിയിൽ വിറ്റ KE 510311 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ അടിമാലിയിൽ വിറ്റ KF 120515 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് കാരുണ്യ ലോട്ടറി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
KA 510311
KB 510311
KC 510311
KD 510311
KF 510311
KG 510311
KH 510311
KJ 510311
KK 510311
KL 510311
KM 510311
3rd Prize ₹10,00,000/- [10 Lakhs]
KF 479341 (IDUKKI)
4th Prize: ₹5,000/-
0344 0688 1391 1590 2185 2360 2922 3171 4355 4819 4863 5805 6777 7171 7181 7865 8574 8691 9790 9924
5th Prize: ₹2,000/-
1277 1518 2644 7620 8265 9458
6th Prize ₹1,000/-
0092 2607 3205 4475 4651 4932 5415 5995 6115 6155 6194 6212 6217 7002 7603 7851 7858 7910 8328 8350 8440 8585 9127 9241 9536 9563 9665 9667 9850 9886
7th Prize ₹500/-
0524 0841 0849 0888 0952 1193 1229 1327 1349 1399 1423 1427 1557 1714 1813 1831 1926 2252 2359 2466 2549 2620 2625 3071 3381 3410 3444 3576 4017 4037 4070 4071 4162 4413 4506 4577 4909 4956 5357 6166 6208 6353 6414 6466 6533 6660 7075 7090 7098 7170 7261 7320 7368 7440 7551 7552 7562 7584 7592 7825 7884 7888 7901 8237 8608 8725 8763 8806 9285 9302 9326 9329 9350 9360 9361 986
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.