കല്ലമ്പലം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കെ.റ്റി.സി.റ്റി നടത്തി വരുന്ന സൗജന്യ പി.എസ്.സി പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. താൽപര്യമുള്ളവർ ട്രസ്റ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
വിശദവിവരങ്ങൾക്ക് 9633680668, +91 97446 92071, 0470 2692071, ktctmj@gmail.com, www.ktctgroup.com

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം, വലഞ്ഞ് യാത്രക്കാര്‍
ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിത കാല സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍....