കല്ലമ്പലം: ഡോക്ടേഴ്സ് ഡേ അനുബന്ധിച്ച് മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടേഴ്സ്നെ ആദരിച്ചു. ഫാമിലി ഹെൽത്ത് സെന്റർ ഇൻചാർജും, ഐ.എം.എ പ്രസിഡന്റുമായ ഡോ.രാമകൃഷ്ണ ബാബുവിനെയും ഡോ. ജാസ്മിനെയും ആണ് ആദരിച്ചത്. പ്രസ്തുത ചടങ്ങിൽ മണമ്പൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷിജു ഷറഫ്, പ്രസന്നൻ, സുദർശനൻ ജോത്സ്യർ, സുധാകരൻ, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി...
















