കെ ആർ ഗൗരിഅമ്മ സ്മാരക വനിതാ വായനശാല ഉദ്ഘാടനം നടന്നു

Jul 20, 2025

seena

പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ വാർഡ് 13 കൊട്ടിയoമുക്കിൽ കല്ലറക്കോണത്ത് കെ ആർ ഗൗരിഅമ്മ സ്മാരക വനിതാ വായനശാല ഉദ്ഘാടനംചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി. ബേബി സുധ മുഖ്യപ്രഭാഷണം നടത്തി. മോഹൻദാസ്(കവി), ബിന്ദു സുരേഷ് (പ്രസിഡന്റ്‌), സുഷമ (സെക്രട്ടറി), എം. ജനാർദ്ദനൻ നായർ (മുൻ ബോർഡ്‌ മെമ്പർ), സുദീശൻ (കെ എസ് ഇ ബി ഓവർസിയർ), ഷൈജു, രമേശ്‌, ബിന്ദു ആർ. നായർ, രോഹിണി, രമ്യ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS