ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jul 20, 2025

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമൃദ്ധി SM 12 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. MR 184440 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MX 376272 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. MT 770687 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

4th Prize Rs.5,000/-

0292 0331 0661 0759 1048 1253 1508 1966 2529 3350 3502 4079 4390 4624 6111 6709 6875 8073 8226 9054

5th Prize Rs.5,000/-

3042 3129 4497 7760 9035 9154

6th Prize Rs.1,000/-

0085 0491 0667 0771 0792 1071 1196 1647 1718 2725 2811 3110 4962 5114 5356 5501 5623 6569 6882 6901 6903 7270 7295 8281 8493 8641 9001 9190 9263 9547

7th Prize Rs.500/-

0357 0364 0603 0700 0983 1108 1220 1252 1412 1446 1511 1568 1819 1959 2475 2504 2850 2876 2944 3066 3301 3536 3839 3933 4015 4069 4086 4098 4116 4209 4301 4311 4569 4787 4850 4886 4954 5001 5110 5424 5469 5549 5805 5841 5965 6118 6196 6523 6721 6789 6924 6985 6994 7241 7252 7458 7539 7628 7813 7977 8041 8182 8418 8434 8661 8745 8871 9093 9152 9264 9271 9311 9364 9521 9591 9926

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

LATEST NEWS
കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി; മരണപ്പാച്ചിലില്‍ പൊലിഞ്ഞത് 19 വയസ്സുകാരന്റെ ജീവന്‍

കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി; മരണപ്പാച്ചിലില്‍ പൊലിഞ്ഞത് 19 വയസ്സുകാരന്റെ ജീവന്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താണയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് പുറകില്‍ നിന്നും ഇടിച്ച്...