തിരുവനന്തപുരം കിംസ് ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ ഓഗസ്റ്റ് 15-ന് സൗജന്യ മെഗാ ഓർത്തോപീഡിക്സ് ക്യാമ്പ് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിൽ ഡോ. മുഹമ്മദ് നസീർ പരിശോധനകൾക്ക് നേതൃത്വം നൽകും. ക്യാമ്പിൽ സൗജന്യ BMD Test (Bone Mineral Density), പരിശോധനയും, എക്സ്-റേ പരിശോധനകൾക്ക് പ്രത്യേക ഇളവുകളും ലഭിക്കും. ഓഗസ്റ്റ് 5 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.

കിഴുവിലം ഗവൺമെന്റ് യുപിഎസിൽ ചങ്ങാതിക്ക് ഒരു തൈ കൈമാറൽ എന്ന പരിപാടി സംഘടിപ്പിച്ചു
കിഴുവിലം ഗവൺമെന്റ് യുപിഎസിന്റെ ചങ്ങാതിക്ക് ഒരു തൈ കൈമാറൽ എന്ന പരിപാടി കിഴിലം ഗ്രാമപഞ്ചായത്ത്...