സി വി ആർ എ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Aug 17, 2025

seena

ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷൻ (CVRA)യും ചിറയിൻകീഴ് ശ്രീ നേത്ര കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

ക്യാപ്റ്റൻ വിക്രം റോഡിലെ കാന്തി ഭവനിൽ വച്ചു നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ്‌ എം. സുരേഷ് ബാബു നിർവഹിച്ചു. ശ്രീ നേത്ര കണ്ണാശുപത്രിയിലെ സീനിയർ ഡോ. സരസ്വതി ക്യാമ്പിന് നേതൃത്യം നൽകി. മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി എസ്. സുരേന്ദ്രൻ, ഖജാൻജി ഷാനി ഷാനവാസ്, ഉഷാ കുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

cake tower new
LATEST NEWS
അജ്ഞാത ഫോൺ സന്ദേശം, ചുരുളഴിഞ്ഞത് കൊലപാതകം; വയോധികയുടെ മരണത്തിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ

അജ്ഞാത ഫോൺ സന്ദേശം, ചുരുളഴിഞ്ഞത് കൊലപാതകം; വയോധികയുടെ മരണത്തിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട കുമ്പനാട്...