കൊല്ലം കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ആര്യൻകാവ് സ്വദേശി
സൂര്യയ്ക്കാണ് ആണ് പരിക്കേറ്റത്. വിജയാസ് ആശുപത്രിയുടെ ചുറ്റു മതിലാണ് തകർന്നത്. പുലർച്ചെ 2:45 നായിരുന്നു അപകടം. ഫയർ ഫോഴ്‌സ് എത്തിയാണ് സൂര്യയെ പുറത്തെടുത്തത്. ഡ്രൈർ ഉറങ്ങിയതാണ് അപകടകാരണം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
ഓപ്പറേഷന് തൂഫാന്; 40 പേരുടെ സ്വത്ത് കണ്ടുകെട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നു വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'ഓപ്പറേഷന്...


















