കെ ടെറ്റ് ഉത്തരവ് പുന: പരിശോധിക്കണം. കെ പി എസ് ടി എ

Sep 18, 2025

സംസ്ഥാനത്തെ പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലിയെ പ്രതികൂലമായി ബാധിക്കുന്ന കെ ടെറ്റ് യോഗ്യതാ സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പുന പരിശോധിക്കണമെന്നും, കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വരുന്നതിന് മുൻപ് ജോലിയിൽ പ്രവേശിച്ചവർക്ക് കെ ടെറ്റ് ഒഴിവാക്കി നിയമനിർമ്മാണം നടത്തണമെന്നും സുപ്രീംകോടതി വിധിസംബന്ധിച്ച് ആശങ്കകൾ എത്രയും വേഗം പരിഹരിക്കണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു.

കെ ടെറ്റ് ഉത്തരവിനെതിരായ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ സായാഹ്ന സദസ്സ് ജില്ലാ പ്രസിഡന്റ് എ ആർ ഷമീം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അഭിലാഷ് അധ്യക്ഷനായ പ്രതിഷേധ ധർണയിൽ ജെഫ്ന എ എസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ, അനൂപ് എം ജെ, ജി എൽ ലാജി, മുഹമ്മദ് അൻസാർ എ എം, ബീന ജി എസ് തുടങ്ങിയവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. പി കെ സൂര്യകാന്തി നന്ദി രേഖപ്പെടുത്തി.

cake tower new
LATEST NEWS
എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യത്തെ ആള്‍, മാത്യു അച്ചാടന്‍ അന്തരിച്ചു

എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യത്തെ ആള്‍, മാത്യു അച്ചാടന്‍ അന്തരിച്ചു

തൃശൂര്‍: കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’; മുടക്കം എസ്എംഎസ് വഴി അറിയിക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’; മുടക്കം എസ്എംഎസ് വഴി അറിയിക്കും

തിരുവനന്തപുരം: കനത്ത ചൂടിനെത്തുടര്‍ന്ന് ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുത...