‘കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാക്കിയ ഓഫീസ്’; കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 20ന്

Oct 10, 2025

seena

കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരം ഈ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അദ്ധ്യക്ഷനാകും.

ആധുനിക സൗകര്യങ്ങളുള്ള ഓഫീസില്‍ എകെജി ഹാള്‍, ചടയന്‍ ഹാള്‍, പാട്യം പഠന ഗവേഷണകേന്ദ്രം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാക്കിയ ഓഫീസാണ് കണ്ണൂരിലെ പുതിയ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസെന്ന് കെ കെ രാഗേഷ് പറഞ്ഞു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...