ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Dec 31, 2025

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു.DF 869610 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DB 576770 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DG 841547 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

4th Prize Rs.5,000/-(Last four digits to be drawn 19 times)

0378 0566 0880 1321 2411 3731 3826 3859 4486 4770 4781 5035 6219 7362 8162 8609 9202 9550 9840

5th Prize Rs.2,000/-

(Last four digits to be drawn 6 times)

1279 3904 4159 4437 6468 7119

6th Prize Rs.1,000/-

(Last four digits to be drawn 25 times)

0052 0747 0833 1656 2056 3242 4003 4292 4829 4938 5028 5400 5787 5798 6243 6713 6971 7646 8348 8504 8539 9100 9403 9733 9858

7th Prize Rs.500/-(Last four digits to be drawn 76 times)

0383 0463 0500 0521 0559 0615 0751 0765 1559 1684 1822 1861 1862 1925 1970 2177 2304 2360 2535 2548 2576 2607 2723 2981 4032 4066 4113 4236 4402 4463 4507 4862 4870 4947 5071 5185 5220 5307 5657 5662 6003 6049 6161 6279 6630 6733 6805 6827 6877 7644 7647 7761 7821 7824 7853 7863 7954 8019 8198 8284 8435 8450 8532 8560 8567 8632 9019 9150 9191 9230 9508 9556 9770 9815 9995 9998

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

LATEST NEWS
ഓപ്പറേഷന്‍ ഡി -ഹണ്ട്: 46 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി -ഹണ്ട്: 46 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഡിസംബര്‍ 30) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍...