അനിൽകുമാർ (50)വീഡിയോഗ്രാഫർ മരണപ്പെട്ടു

Jan 29, 2026

seena

ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരികോണം വിശാഖത്തിൽ (മൂലവിള ) അനിൽകുമാർ (50)വീഡിയോഗ്രാഫർ മരണപ്പെട്ടു. ഇന്നലെ രാത്രിയിലുണ്ടായ നെഞ്ചുവേദനയെ തുടർന്ന് മെഡിയ്ക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അല്പം മുൻപ് അവിടെ വച്ച് മരണം സംഭവിയ്ക്കുകയായിരുന്നു.
സംസ്ക്കാരം നാളെ നടക്കും

cake tower new
LATEST NEWS