കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടുത്തം. കൂടുതൽ ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചു. ഈ പുരയിടത്തോട് ചേർന്നാണ് വനിതാ ബറ്റാലിന്റെ ഓഫീസും ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റും ഉള്ളത്.
സംസ്ഥാന സ്കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ
കൊച്ചി: 65 മാത് സംസ്ഥാന സ്കൂൾ കലോത്സവം എറണാംകുളം ജില്ലയിൽ നടക്കും. ജനുവരി 4 മുതൽ 8 വരെയായിരിക്കും...

















