രാജകുമാരി ഗോൾഡ് & ഡയമണ്ട്സിൻ്റെ പുതിയ ഷോറും പത്തനംത്തിട്ടയിൽ പ്രവർത്തനം ആരംഭിച്ചു

Feb 3, 2026

seena

സ്വർണ്ണാഭരണ ബിസിനസ്സ് രംഗത്ത് മൂന്ന് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള രാജകുമാരി ഗോൾഡ് & ഡയമണ്ട്സിൻ്റെ പുതിയ ഷോറും പത്തനംത്തിട്ടയിൽ പ്രവർത്തനം ആരംഭിച്ചു. ഷോറൂമിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും രാജകുമാരി ബ്രാൻഡ് അംബാസിഡറും പ്രശ്‌സ്ത സിനിമതാരവുമായ മഹിമ നമ്പ്യാരും ചേർന്ന് നിർവഹിച്ചു.

ആദ്യ വില്പന മുൻസിപ്പൽ ചെയർപേഴ്‌സൺ സിന്ധു അനിൽ നിർവഹിച്ചു. രാജകുമാരി ഗ്രുപ്പിൻ്റെ 14 മത് ഗോൾഡ് ഷോറുമാണ് പത്തനംത്തിട്ടയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന സമയം സന്നിഹിതരായവരിൽ നിന്നും ഞറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികൾക്ക് ഡയമണ്ട് മോതിരം സമ്മാനമായി നല്കി.

ഒമാനിൽ നിന്നുമുള്ള Abdullah Al Musharrfi, പത്തനംത്തിട്ട മുൻസിപ്പൽ വാർഡ് കൗൺസിലർ ബിബിൻ ബേബി തുടങ്ങിയ സാമൂഹിക രംഗത്തെ പ്രമുഖരും രാജകുമാരി ഗ്രുപ്പ് ഡയറക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
‘നന്ദി മോദി’… സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത

‘നന്ദി മോദി’… സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത

പത്തനംതിട്ട: സൗദി അറേബ്യയിൽ തടവിൽ കഴിഞ്ഞിരുന്ന മാർത്തോമാ സഭാംഗളങ്ങളെ മോചിപ്പിക്കാൻ നടത്തിയ...

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

പാലക്കാട്: നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവേ....