വിദേശത്തുനിന്നും നാട്ടിലെത്തിയ വർക്കല സ്വദേശിയെ കാണ്മാനില്ല

Apr 11, 2026

seena

വർക്കല: വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിനെ കാണ്മാനില്ല ചെന്നൈ എയർപോർട്ടിലെത്തിയ വർക്കല സ്വദേശിയാണ് കാണാതായത്

വർക്കല പോലീസിൽ പരാതി നൽകി ചുമടുതാങ്ങി സ്വദേശിയായ മുഹമ്മദ് ഇന്‍സാം ആണ് കാണാതായത് അബുദാബിയിൽ നിന്നും ജോബ് വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു മാർച്ച് 30ന് ചെന്നൈ എയർപോർട്ടിൽ എത്തിയതായികുടുംബത്തിന് വിവരം ലഭിച്ചു

പിന്നീട് യുവാവിനെ കുറിച്ച് വിവരങ്ങൾ ഒന്നും ഇല്ല എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത് വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു യുവാവിനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ചെന്നൈ എയർപോർട്ട് കേന്ദ്രീകരിച്ച് വർക്കല പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...