തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK- 49 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RW 211038 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RO 735760 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RS 285978 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
Consolation Prize Rs.5,000/-
(Remaining all series)Kerala Lottery Updates
RN 211038
RO 211038
RP 211038
RR 211038
RS 211038
RT 211038
RU 211038
RV 211038
RX 211038
RY 211038
RZ 211038
4th Prize Rs.5,000/-
(Last four digits to be drawn 19 times)
0438 0451 0593 1159 2384 2410 2508 3192 3961 4012 4302 5922 6501 6692 7206 7646 8594 8948 9055
5th Prize Rs.2,000/-
(Last four digits to be drawn 6 times)
0887 1046 2294 3732 3944 4555
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0411 1328 1836 1941 1999 2734 3191 5280 5424 5519 5525 5544 6214 6866 7595 7608 7777 7857 8087 8919 9039 9491 9641 9793 9891
7th Prize Rs.500/-
(Last four digits to be drawn 76 times)
2648 9051 8481 3837 5350 4369 9711 5830 6511 2028 8187 8721 2807 5695 3915 1016 1316 4582 3565 3725 6054 7664 7013 4680 9156 3922 4644 3047 8875 4890 2179 8397 5772 0698 6872 9898 6874 7768 0792 6192 8403 6131 8516 9940 3250 3668 1057 8679 2957…
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

















