ആറ്റിങ്ങൽ: അയിലം കുട്ടന്‍മുക്ക് ഭാഗത്ത് വച്ച് സ്കൂൾ വിദ്യാർത്ഥിനിയെ ബൈക്കിൽ എത്തി തടഞ്ഞുനിർത്തി അശ്ലീല വാക്കുകൾ പറഞ്ഞ് ശല്യം ചെയ്ത ആൾ അറസ്റ്റിൽ. ആറ്റിങ്ങൽ കാട്ടുമ്പുറം വെള്ളൂർക്കോണം ക്ഷേത്രത്തിനു സമീപം കൃഷ്ണ വിലാസത്ത് ജയകുമാർ വയസ്സ് (57) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ്. എച്ച് .ഒ. അനുരാജ് എം എച്ചിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിതാര മോഹൻ സി.പി.ഒ മാരായ ഷജീർ, വിഷ്ണു എന്നിവർ സിസിടിവി ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു, അകമ്പടിയുമില്ലാതെ തിരുവനന്തപുരത്ത്; പിണറായി വിജയന്‍ ഇനി ചിന്താ ഫ്‌ലാറ്റില്‍
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മാധ്യമങ്ങളെ...

















