വി ആർ എ എക്‌സിക്യുട്ടിവ് അംഗവും വി ആർ എ സൊസൈറ്റി ബോർഡ് മെമ്പറുമായ ശശിമണി (59) അന്തരിച്ചു

May 7, 2026

seena

ആറ്റിങ്ങൽ: വി ആർ എ എക്‌സിക്യുട്ടിവ് അംഗവും വി ആർ എ സൊസൈറ്റി ബോർഡ് മെമ്പറുമായ ശശിമണി (59)(V R A-16A യിൽ താമസം) കഴിഞ്ഞ ദിവസം രാത്രി നിര്യാതയായി. ശ്രീധർമ ശാസ്ത ആറ്റിങ്ങൽ ട്രസ്റ്റ്‌ മെമ്പർ കൂടിയാണ്.

ഭർത്താവ്: സഞ്ജിത്
മകൻ: സജിത്ത്
മരുമകൾ: പ്രിയ സജിത്ത്
മരണന്നാന്ത ചടങ്ങ് നാളെ 8.30 സ്വവസത്തിയിൽ
ശ്രീധർമ ശസ്ത attingal ട്രസ്റ്റ്‌ മെമ്പർ

cake tower new
LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...