ലോറിയ്ക്കടിയില്‍പ്പെട്ടു; തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രിക മരിച്ചു

May 7, 2026

seena

തൃശൂര്‍: നഗരത്തിലുണ്ടായ റോഡപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടില്‍ വീട്ടില്‍ ദേവിക വേണുഗോപാലന്‍ (36) ആണ് മരിച്ചത്. ലോറിയ്ക്കടിയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്.

മുണ്ടുപാലം ജംഗ്ഷനില്‍ വെച്ച് ആയിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. നഗരത്തിലെ ഈ ഭാഗം ഒരു മരണ മേഖലയായി മാറിയിരിക്കയാണെന്ന് നാട്ടുകാര്‍ പറയുന്നു.

മുണ്ടുപാലം ജംഗ്ഷനില്‍ വെച്ച് ആയിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. നഗരത്തിലെ ഈ ഭാഗം ഒരു മരണ മേഖലയായി മാറിയിരിക്കയാണെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ ഉണ്ടായ മറ്റൊരു അപകടത്തിലും മനുഷ്യജീവന്‍ നഷ്ടപ്പെട്ടിരുന്നു. എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്.

cake tower new
LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...