സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ വ്യാജ വാർത്ത പരത്തുന്നു

May 7, 2026

seena

സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ വർക്കല കഹാറിന്റെ ഫോട്ടോ ഫ്ലക്സ് അടിച്ചു റീത്ത് കെട്ടി വർക്കല കഹാർ മരിച്ചുപോയി എന്ന് മുദ്രാവാക്യം മുഴക്കി പഞ്ച ഇടവ പഞ്ചായത്ത് ഓഫീസിന്റെ ഫ്രണ്ടിൽ സ്ഥാപിച്ചു. കോൺഗ്രസ് പ്രവർത്തകർ ഇടവ പഞ്ചായത്ത് ഓഫീസിൽ ഇറങ്ങിയാൽ കാലടിച്ചു ഒടിക്കും എന്ന് ഭീഷണി മുഴക്കുന്നു.

cake tower new
LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...