പാർലിമെന്ററി മാതൃക തെരെഞ്ഞെടുപ്പുമായി യൂ പി എസ് അടയമൺ

Jun 20, 2026

seena

കിളിമാനൂർ : യൂ പി എസ് അടയമണ്ണിൽ പാർലമെന്ററി മാതൃകയിൽ തിരെഞ്ഞെടുപ്പ് നടത്തി വിദ്യാർത്ഥിപ്രതിനിധികളെ തിരഞ്ഞെടുത്തു.

3 ബൂത്തുകളായി തിരിച്ച്, വോട്ടർ പട്ടിക തയ്യാറാക്കി, പ്രീ സൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ മാർ എന്നിവരെ വിദ്യാർഥികളെ നിയമിച്ചു.സുരക്ഷക്കായി സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവരെയും ചുമതലപ്പെടുത്തി.

ഓരോ ബൂത്തിലും തയ്യാറാക്കിയ compartment ൽ ഉള്ളിൽ ആണ് രഹസ്യമായി വിദ്യാർഥികൾ വോട്ട് ചെയ്തത്.

ബാലറ്റ് പേപ്പറിൽ സ്ഥാനാർഥികളുടെ പേര്, ചിത്രം ചിഹ്നം എന്നിവ രേഖപെടുത്തിയിരുന്നു.
വോട്ട് ചെയ്യുന്ന വിദ്യാർത്ഥികളുടെ വിരലിൽ മഷി പുരട്ടുകയും ചെയ്തു.

വോട്ട് ചെയ്ത് പെട്ടിയിൽ നിക്ഷേപിച്ചു.

ശേഷം സീൽ ചെയ്തു ഓഫീസിൽ എത്തിച്ചു.
മത്സരിച്ച സ്ഥാനാർഥികളുടെ മുന്നിൽ വച്ച് വോട്ട് എണ്ണി വിജയികളെ പ്രഖ്യാപിച്ചു.
സ്കൂൾ ലീഡർ അയി ദേവ ദത്തിനെ തിരഞ്ഞെടുത്തു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...