ആറ്റിങ്ങൽ കുന്നുവാരം യു.പി എസിൽ ഉപജില്ലാതല പുസ്തക ക്വിസ് മത്സരം സംഘടിപ്പിച്ചു

Jul 7, 2026

seena

ആറ്റിങ്ങൽ: വായനവാരത്തിൻറെ ഭാഗമായി വർഷങ്ങളായി നടക്കുന്ന ആറ്റിങ്ങൽ ഉപജില്ലാതല പുസ്തക ക്വിസ് ഈ വർഷവും ചൊവ്വാഴ്‌ച (07-07-26) കുന്നുവാരം യു.പി. എസ്സിൽ വച്ചു നടന്നു. വിവിധ സ്കൂ‌ളുകളിൽ നിന്നുളള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

ആറ്റിങ്ങൽ ഗവ. ടൗൺ യു പി എസിലെ ആഷ്‌ന ഒന്നാം സ്ഥാനവും ഗവ യു.പി. എസ് മുടപുരത്തെ അക്ഷിത്. എ എസ് രണ്ടാം സ്ഥാനവും ഡയറ്റ് ആറ്റിങ്ങലിലെ അമലേന്തു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി ടി എ ഷാജി ബി. ജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ്മെമ്പർ രമ്യ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

cake tower new
LATEST NEWS
വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കെ ദാമോദരൻ-ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കെ ദാമോദരൻ-ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റ സമാപനദിവസമായ ജൂലൈ 7...

കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിന്റെ ഞരമ്പില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവച്ച് നഴ്‌സ്; കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിന്റെ ഞരമ്പില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവച്ച് നഴ്‌സ്; കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

തെലങ്കാന: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിന്റെ ഞരമ്പിലൂടെ ടോയ്‌ലറ്റ് ക്ലീനര്‍...