തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ രാമായണ മാസാചരണവും ശ്രീരാമ വിഗ്രഹഘോഷയാത്രയും ജൂലൈ 16 നു നടക്കും

Jul 13, 2026

seena

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിനു മുന്നോടിയായി ശ്രീരാമ വിഗ്രഹ ഘോഷയാത്ര ജൂലൈ 16 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ, കൊല്ലമ്പുഴ, മുള്ളിയൻകാവ് ജംഗ്ഷൻ, വിളയിൽമൂല ജംഗ്ഷൻ, തിനവിള വഴി രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെത്തിച്ചേരുന്നു. രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ പാരായണം വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദയവായി മുൻകൂട്ടി ബുക്ക് ചെയ്യുക.

cake tower new
LATEST NEWS