ആറ്റിങ്ങൽ: നഗരസഭയും പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ഓണാഘോഷവും ആറ്റിങ്ങൽ ഫെസ്റ്റും സംസ്ഥാന ടൂറിസം വാരാഘോഷവും ഈ വർഷവും ജനപങ്കാളിത്തത്തോടുകൂടി സംഘടിപ്പിക്കുന്നതിന് നഗരസഭ തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണ യോഗം വ്യാഴം ഉച്ചയ്ക്കുശേഷം 3 ന് നഗരസഭ ലൈബ്രറി ഹാളിൽ നടക്കും.
കുല്‍ഗാമില്‍ ഭീകരാക്രമണം; മൂന്ന് ജവാന്മാര്ക്ക് പരിക്ക്; തിരിച്ചടിച്ച് സിആര്‍പിഎഫ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം. മൂന്ന്...


















