അഞ്ചുതെങ്ങ് ജംഗ്ഷനിലെ ദിശാ ബോർഡ്കൾ പുനസ്ഥാപിച്ചു

Aug 6, 2026

seena

അഞ്ചുതെങ്ങ് ജെൻക്ഷനിലെ ദിശാ ബോർഡും, വേഗത പരിധി സൂചനാ ബോർഡും പുനസ്ഥാപിച്ചു. മാസങ്ങളായി ഇളകിക്കിടന്ന ബോർഡ്കളാണ് പുനസ്ഥാപിച്ചത്. വർക്കല ഭാഗത്ത് നിന്നും അഞ്ചുതെങ്ങിൽ എത്തുന്നവർക്ക് മുതലപ്പൊഴി ഭാഗത്തേക്ക് പോകുന്നതിനുള്ള പ്രധാന വഴികാട്ടിയായിരുന്നു ഈ ബോർഡ്.

എന്നാൽ, മേഖലയിലെ ഉപ്പ് കാറ്റ് കലർന്ന കാലാവസ്ഥയെ തുടർന്ന് ഈ ബോർഡ് സ്ഥാപിച്ചിരുന്ന നട്ട് ബോൾട്ടുകൾ തുരുമ്പ് പിടിച്ച് ദ്രവിച്ചുപോകുകയായിരുന്നു. തീരദേശത്തേ ഒട്ടുമിക്ക സൈൻ ബോർഡുകളുടേയും അവസ്ഥ സമാനമാണ്. സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ ഈ ബോർഡയുകളുടെ അറ്റകുറ്റപണികൾക്കോ വൃത്തിയാക്കി സൂക്ഷിക്കുവാനോ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധപുലർത്താറില്ല.

പ്രവർത്തികൾക്ക് വൈടുകെ പ്രിൻസസ് അർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് കൺവീനർ അഞ്ചുതെങ്ങ് സജൻ നേതൃത്വം നൽകി, ബൈജു എസ്, സലീം, ജാഫർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

cake tower new
LATEST NEWS
ഇരട്ട ചക്രവാതച്ചുഴി; ഇന്നും നാളെയും മഴയോട് മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇരട്ട ചക്രവാതച്ചുഴി; ഇന്നും നാളെയും മഴയോട് മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...

ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അരികിലൂടെ യാത്രാവിമാനം; സുരക്ഷാവീഴ്ചയില്‍ അന്വേഷണം

ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അരികിലൂടെ യാത്രാവിമാനം; സുരക്ഷാവീഴ്ചയില്‍ അന്വേഷണം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്ററായ മറൈന്‍ വണ്ണിന്...