ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസിൻ്റ് മാതാവ് ലളിതമ്മ (74) നിര്യാതയായി.
ഭർത്താവ്: പരേതനായ ചന്ദ്രപ്രസ് രാമചന്ദ്രൻ നായർ.
മക്കൾ: ബൈജു ചന്ദ്രൻ (കണ്ണൻ ചന്ദ്രൻ), ബിജു ചന്ദ്രൻ, സജു ചന്ദ്രൻ.
മരുമക്കൾ: ഉമാദേവി, ശ്രീജ, സുമ
എൽ.പത്മകുമാരി (79) അന്തരിച്ചു
ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമത്ത്മുക്ക് ഇളയിടം വീട്ടിൽ എൽ.പത്മകുമാരി (79) അന്തരിച്ചു. ഭർത്താവ്:...


















