കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് ഡോ: റ്റി.എം തോമസ് ഐസക്

Sep 26, 2026

seena

ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്, കൊച്ചുമേത്തൻ കടവിൽ കുടുംബസംഗമം ഡോ: റ്റി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ആറ്റിങ്ങൽ ഏര്യയാ സെക്രട്ടറി ആർ സുഭാഷ് അധ്യക്ഷത വഹിച്ചു.

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഷൈലജാ ബീഗം, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം മനോജ് ഇടമന, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വെമ്പായം സുധീർ, പോത്തൻകോട് വിജയൻ, സി.പി.ഐ എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി വേണുഗോപാലൻ നായർ, പി മണികണ്ഠൻ, എസ് ചന്ദ്രൻ, എം മുരളീധരൻ, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ അഡ്വ. എൻ മോഹനൻ നായർ, ഷാജു, ബാബു, സ്ഥാനാർഥി ബിജിമോൾ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
‘നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?’

‘നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?’

ആലപ്പുഴ: മാസപ്പടി കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നിലൂടെ...

കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

തൊടുപുഴ: ഇടുക്കിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. എലപ്പാറക്ക് സമീപം...