തിരുവനന്തപുരം: ഒന്നാം സമ്മാനമായി 30 കോടി രൂപ നല്കുന്ന തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റിന്റെ ഉടമയാണ് 30 കോടിയുടെ ഭാഗ്യശാലി. കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സമ്മാനം ലഭിച്ചത് ആര്‍ക്കാണെന്ന് പരിശോധിക്കുകയാണെന്ന് ഹോള്‍ സെയില്‍ ഏജന്റ് ആയ മുത്തു ഏജന്‍സി പറഞ്ഞു. മുന്‍പും ഈ ഏജന്‍സി വിറ്റ ടിക്കറ്റിന് നിരവധി സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ട്. മുന്‍പ് ക്രിസ്മസ് ബംപറടിച്ചതും മുത്തു ഏജന്‍സിയിലാണ്.

മുത്തു ഏജന്‍സിയില്‍ നിന്ന് തമ്പുരാന് ലോട്ടറി ഏജന്‍സിയിലെ വത്സരാജ് വാങ്ങി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടുമണിക്കായിരുന്നു നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

Consolation Prize Rs.5,00,000/-
TA 360615
TB 360615
TC 360615
TD 360615
TE 360615
TG 360615
TH 360615
TJ 360615
TK 360615
2nd Prize Rs.1,00,00,000/- [Rs.1 Crore]
TA 957486
TB 642974
TC 810428
TD 305900
TE 328611
TG 805847
TH 902375
TJ 150990
TK 375661
TL 888018
TA 300530
TB 439962
TC 952340
TD 279706
TE 970611
TG 355002
TH 192282
TJ 978616
TK 976006
TK 976006
3rd Prize Rs.25,00,000/- [25 Lakh]
TA 190509
TB 342811
TC 790518
TD 391100
TE 574804
TG 132958
TH 190728
TJ 857456
TK 117233
TL 214267
TA 398143
TB 884286
TC 429837
TD 539041
TE 683330
TG 971190
TH 838226
TJ 484920
TK 540538
TL 340163
4th Prize Rs.5,00,000/- [5 Lakhs]
TA 369775
TB 558547
TC 278059
TD 905827
TE 594498
TG 136478
TH 410444
TJ 308307
TK 757590
TL 206074
5th Prize Rs.2,00,000/- [2 Lakhs]
TA 848952
TB 111460
TC 595357
TD 339006
TE 708462
TG 120016
TH 856481
TJ 184151
TK 826615
TL 914962
6th Prize Rs.5,000/-
0178 0239 0306 0422 0785 0870 1511 1546 1553 1697 1715 1855 1887 2078 2229 2611 2702 2808 3009 3018 3367 3452 3596 3671 4151 4272 4340 4354 4417 4432 4441 4801 5229 5307 5365 5375 5486 5592 5633 6012 6236 6294 6577 6673 7209 7223 7343 7400 7413 7547 7975 7977 8093 8313 8397 8519 8582 8611 9405 9419
അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. 450 കോടിയാണ് ടിക്കറ്റ് വില്പന വഴി സര്‍ക്കാരിനു ലഭിച്ചതെങ്കിലും സമ്മാനം, ജിഎസ്ടി, അച്ചടി തുടങ്ങിയവയ്ക്ക് തുക ചെലവാകും. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിലെത്തുക.




















