ആറ്റിങ്ങൽ: കോരാണി 18 -ാം മൈൽ ഗീതാഞ്ജലിയിൽ (ഒലീവ് ഗാർഡ്സ്) പരേതനായ കെ . ശ്രീധരൻ നായരുടെ ഭാര്യ പി. ശ്രീവേണി അമ്മ (92) (പൊതുമരാമത്ത് വകുപ്പ്റിട്ട: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) അന്തരിച്ചു.
മക്കൾ: സാബു കെ എസ്സ്, ഹരികുമാർ കെ എസ്, ഗീതാ എസ്
മരുമക്കൾ: ലേഖ .എസ് .എസ്, സുനിത .കെ .എസ്, ഡോ: സുധീർകുമാർ. ആർ
കൊല്ലം അഞ്ചലില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് സുഹൃത്ത്. സംഭവത്തില്‍ കല്ലമ്പലം...

















