സരസ്വതി അമ്മ (90) അന്തരിച്ചു

Sep 29, 2026

seena

ആറ്റിങ്ങൽ മാമം കീഴെവീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ശ്രീസരസിൽ (കാട്ടിൽ വീട്) സരസ്വതി അമ്മ (90) അന്തരിച്ചു.

മക്കൾ: എസ്സ്. രവീന്ദ്രൻ നായർ(Late), എസ്സ്. രാമചന്ദ്രൻ നായർ, എസ്സ്. ഉണ്ണിപ്പിള്ള, എസ്സ്.എസ്സ്. വിജയകുമാർ
മരുമക്കൾ: വസന്ത കുമാരി. പി, അനിത . എ, ബിന്ദു. ബി, മഞ്ജു . എസ്. എൽ

cake tower new
LATEST NEWS
‘നന്ദി മോദി’… സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത

‘നന്ദി മോദി’… സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത

പത്തനംതിട്ട: സൗദി അറേബ്യയിൽ തടവിൽ കഴിഞ്ഞിരുന്ന മാർത്തോമാ സഭാംഗളങ്ങളെ മോചിപ്പിക്കാൻ നടത്തിയ...

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

പാലക്കാട്: നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവേ....