കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു

Oct 2, 2026

seena

കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടന്ന പരിപാടി മഹാത്മാഗാന്ധിയുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടന്നു. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, ടിപി അംബിരാജ, ആർ.എസ്.പ്രശാന്ത്, എസ് രഘുറാം, ഡിസിസി മെമ്പർ നാസിം ആലംകോട്‌, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പി.ജയചന്ദ്രൻ നായർ, മറ്റ് ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ കൗൺസിലർമാർ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS