തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക:കെഎസ്.കെ.റ്റി.യു ചിറയിൻകീഴ് മേഖലാ സമ്മേളനം നടന്നു

Oct 3, 2026

seena

ചിറയിൻകീഴ്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുന: സ്ഥാപിക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ ചിറയിൻകീഴ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.കെ.റ്റി.യു ജില്ലാ സെന്റർ അംഗം റ്റി.എൻ വിജയൻ ഉദ്ഘാടനം ചെയ്തു.

എൻ പ്രസാദ് അധ്യക്ഷത വഹിച്ചു. വിഷ്ണു രക്തസാക്ഷി പ്രമേയവും മിനി ദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ബിജു സ്വാഗതം പറഞ്ഞു. കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏര്യയാ പ്രസിഡൻ്റ് സി.എസ് അജയകുമാർ, സി.ഐ.റ്റി.യു ജില്ലാ കമ്മിറ്റി അംഗം വി വിജയകുമാർ, സി.പി.ഐ.എം ചിറയിൻകീഴ് ലോക്കൽകമ്മിറ്റി സെക്രട്ടറി വി സുഭാഷ്, കെ.എസ്.കെ.റ്റി.യു ഏര്യയാ ജോയിൻ്റ് സെക്രട്ടറി എസ് സതീഷ് കുമാർ, ഏര്യയാ കമ്മിറ്റി അംഗങ്ങളായ സി രവീന്ദ്രൻ, ജി ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ പ്രസാദ് (സെക്രട്ടറി), കെ ബിജു (പ്രസിഡൻ്റ്)), മിനി ദാസ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

cake tower new
LATEST NEWS
ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

നഗോയ: നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ...