ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ഭാഗമായുള്ള വുമൺസ് ഡെന്റൽ കൗൺസിൽ കൗൺസിലിംഗ് സെക്ഷൻ സംഘടിപ്പിച്ചു

Oct 3, 2026

seena

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ഭാഗമായുള്ള വുമൺസ് ഡെന്റൽ കൗൺസിൽ (WDC) SHEvolve എന്ന പേരിൽ ഒരു കൗൺസിലിംഗ് സെക്ഷൻ സംഘടിപ്പിച്ചു.

ഒക്ടോബർ രണ്ടാം തീയതി വൈകുന്നേരം 5 മണിയ്ക്ക് വലിയകുന്ന് ആസ്ട്രോ ബർഗേഴ്സിൽ വച്ച് നടന്ന കൗൺസിലിംഗ് സെക്ഷൻ സൗണ്ട് പ്ലസ് സ്പീച്ച് & ഹിയറിങ് സെന്ററിലെ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റായ അശ്വതി ജെ നയിച്ചു.
പ്രസവാനന്തരം സ്ത്രീകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് മറികടക്കാനുള്ള മാർഗങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.

20 ഓളം ഡെന്റിസ്റ്റുകൾ പങ്കെടുത്തു. WDCയുടെ റെപ്രസെന്ററ്റീവ്സ് ആയി ഷെറിൻ എ, ഡോ. പ്രിയ ലക്ഷ്മി എൽ എന്നിവരും സംസാരിച്ചു.

cake tower new
LATEST NEWS
ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

നഗോയ: നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ...