മധ്യവയസ്‌കയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Oct 5, 2026

seena

ആറ്റിങ്ങൽ: സ്കാനിങ് ചെയ്യാൻ വന്ന മധ്യവയസ്‌കയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

ആറ്റിങ്ങലിലെ സ്കാനിംഗ് സെന്ററിൽ സ്കാനിങിനായി വന്ന മധ്യവയസ്കയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു സ്കാനിങ് സെന്ററിലെ ജീവനക്കാരനായ അനു ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS