രതിമോൾജിനി എഴുതിയ ‘ശ്രീമയി’ കഥാസമാഹാരത്തിന്റെ പ്രകാശനം ഒക്ടോബർ 10ന്

Oct 6, 2026

seena

രതിമോൾജിനി എഴുതിയ കഥാസമാഹാരം ‘ശ്രീമയി’ പ്രകാശനം ചെയ്യുന്നു. ഒക്ടോബർ 10 ശനിയാഴ്ച വൈകുന്നേരം 3.30ന് ആറ്റിങ്ങൽ വീരളം ദ്വാരക ഓഡിറ്റോറിയത്തിൽ ആണ് പ്രകാശന ചടങ്ങ് നടക്കുക. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ഉണ്ണി ആറ്റിങ്ങൽ, കവിയും നാടക പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് നൽകി കൊണ്ടാണ് പ്രകാശനം. ചടങ്ങിൽ ലോഹിദാസ് എസ്, പ്രേം മധുസൂദനൻ, രശ്മി മൂത്തേടത്ത്, ദിലി പ്രസാദ് സുരേന്ദ്രൻ, എംജി മനോജ്, സുദീപ് തെക്കേപ്പാട്ട്, അക്ഷരാരാജ് തുടങ്ങിയവർ പങ്കെടുക്കും.

cake tower new
LATEST NEWS
ഒരു കോടിയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു....