ആറ്റിങ്ങൽ: കൊടുമൺ ഇന്ദു നിവാസിൽ കൃഷ്ണൻകുട്ടി നായർ (80) അന്തരിച്ചു.
ഭാര്യ: തുളസി നായർ.
മക്കൾ: ഷാജി, ഇന്ദു, പരേതനായ അഭിലാഷ്.
മരുമകൻ: അനീഷ്.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്
ഫ്രിഡ്ജുകളുടെ താപനില ഉയര്ത്തി ഹാക്കിങ്; ഫ്രാന്സിലെ സൈബര് ആക്രമണത്തില് യുഎഇയിലും മുന്നറിയിപ്പ്
ദുബൈ: ഫ്രാന്സിലെ ഇന്റര്മാര്ഷെ സൂപ്പര്മാര്ക്കറ്റുകളില് സൈബര് ആക്രമണത്തില് യുഎഇയിലും ആശങ്ക....

















