ആറ്റിങ്ങൽ: കോരാണി കടയിൽ വീട്ടിൽ സനിൽകുമാർ (കോരാണി സനിൽ) (65)അന്തരിച്ചു. ആറ്റിങ്ങൽ ചുടുകാട് ഗ്രീൻ വില്ല എന്ന വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. ആറ്റിങ്ങൽ കെ എച്ച് ആർ എ സെക്രട്ടറിയായിരുന്നു.
3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി ഇന്ന്
കൊച്ചി: നെടുമ്പാശേരിയില് ആഡംബരകാര് സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്ന് പേര് കൊല്ലപ്പെട്ട കേസില്...

















