വയോധികയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

Oct 24, 2026

തിരുവനന്തപുരം: മണക്കാട് വയോധികയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം മണക്കാട് സ്വദേശി അനസ് എന്ന പെറോട്ട അനസിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ് പൊറോട്ട അനസ്.

കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ എ സി പി എസ് വൈ സുരേഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഗിരിലാൽ, എസ് ഐമാരായ വിപിൻ, മുഹമ്മദ് യാസീൻ, സുരേഷ് CPO മാരായ പ്രശാന്ത്, മുബാറക്ക്, ഷെഹ്നാസ്, റിജോയ്, അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിഅൻഡ് ചെയ്തു.

LATEST NEWS
അബുദാബിയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവല്‍ക്കരണം; സ്വകാര്യ സ്‌കൂളുകളില്‍ സ്വദേശി അധ്യാപകരെ നിയമിക്കും

അബുദാബിയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവല്‍ക്കരണം; സ്വകാര്യ സ്‌കൂളുകളില്‍ സ്വദേശി അധ്യാപകരെ നിയമിക്കും

അബുദാബി: അബുദാബിയില്‍ ക്ലാസ് മുറികളില്‍ സ്വദേശി അധ്യാപകരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സ്വകാര്യ...